ശമ്പള പരിഷ്കരണം നടപ്പാക്കണം: കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
BY Sumeera SMR15 Feb 2016 4:53 AM GMT
Sumeera SMR15 Feb 2016 4:53 AM GMT
കണ്ണൂര്‍: സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണം വേഗത്തില്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വനിതാ സഹകരണ സ്ഥാപനങ്ങളിലെ ക്ലാസിഫിക്കേഷന്‍ നടപ്പാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി മാത്യു, ഒ നാരായണന്, ജയ്സണ്‍ തോമസ് സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. കെ നാസര്‍ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണന് വാരിക്കല്‍, രാജേഷ് എംപി, ഭാനുപ്രകാശ്, ലക്ഷ്മണന തുണ്ടിക്കോത്ത്, ബാബുമാത്യു, കെ വി ജയേന്ദ്രന്‍, പി വി വിനോദ്കുമാര്‍, സി മനോഹരന്, വി പി രാജന് സംസാരിച്ചു.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT