ശബരിമല; ഭഗവാന് ലിംഗവിവേചനം ഇല്ല: സുപ്രിംകോടതി
BY swapna en12 Feb 2016 10:43 AM GMT
X
swapna en12 Feb 2016 10:43 AM GMT
[related]
ന്യൂഡല്‍ഹി: ഭഗവാന് ലിംഗവിവേചനമില്ലെന്ന് സുപ്രിംകോടതി. വേദങ്ങളിലും ഉപനിഷത്തുകളിലും ലിംഗവിവേചനം ഇല്ലെന്നും ഭഗവത് ഗീതയില്‍ ഇത് പറയുന്നുണ്ടെന്നും സുപ്രിംകോടതി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ആത്മീയത പുരുഷന് മാത്രമാണോ സ്ത്രീക്കുമില്ലേ. കേസില്‍ ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി നോക്കുന്നത്. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി ആറാഴ്ചത്തെ സമയം നല്കി. കേസില്‍ സുപ്രിംകോടതി രണ്ടു അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രനും കെ രാമമൂര്‍ത്തിയുമാണ് അമിക്കസ് ക്യൂറികള്‍.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT