ശബരിമലയില്‍ അന്നദാനം ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തണമെന്ന് ഹൈക്കോടതി
BY Sumeera SMR29 Oct 2015 3:06 AM GMT
Sumeera SMR29 Oct 2015 3:06 AM GMT
കൊച്ചി: ശബരിമലയിലെ അന്നദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തണമെന്ന് ഹൈക്കോടതി. മറ്റ് ഏജന്‍സികളും വ്യക്തികളും അന്നദാനം നടത്തുന്നില്ലെന്ന് സംസ്ഥാന പോലിസ് മേധാവിയും ശബരിമല പോലിസ് ചീഫ് പോലിസ് കോ-ഓഡിനേറ്ററും ഉറപ്പു വരുത്തണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. ശ്രമദാനത്തിനു തയ്യാറാവുന്നവര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ അനുമതി തേടണം. ശബരിമലയില്‍ വിതരണം നടത്തുന്ന ആഹാരത്തിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പരിശോധിക്കണമെന്നും ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT