Flash News

വ്യാപാരി പണിമുടക്ക് ആരംഭിച്ചു

വ്യാപാരി പണിമുടക്ക് ആരംഭിച്ചു
X
[caption id="attachment_48676" align="aligncenter" width="600"]hartal-1 പണിമുടക്കിനെത്തുടര്‍ന്ന്് നിശ്ചലമായ മഞ്ചേരി നിത്യമാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ച്ച . ഫോട്ടോ: ഉബൈദ് മഞ്ചേരി  [/caption]

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സിമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കച്ചവടക്കാര്‍ക്കു ജോലിസ്ഥിരത ഉറപ്പുവരുത്തുന്ന തരത്തില്‍ വാടകകുടിയാന്‍ നിയമം നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ കടകളടച്ച് പണിമുടക്ക് നടത്തുന്നത്.



Next Story

RELATED STORIES

Share it