വ്യാജ പാസ്പോര്‍ട്ട്: ഛോട്ടാരാജനെതിരേ കുറ്റപത്രം
BY Sumeera SMR3 Feb 2016 4:13 AM GMT
Sumeera SMR3 Feb 2016 4:13 AM GMT
ന്യൂഡല്‍ഹി: വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ചു രാജ്യം വിട്ട കേസില്‍ അധോലോക നേതാവ് ഛോട്ടാരാജനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ഇതേ കേസില്‍ മൂന്നു മുന്‍ പാസ്പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബംഗളൂരു പാസ്പോര്‍ട്ട് ഓഫിസില്‍ ഉദ്യോഗസ്ഥരായിരുന്ന ജയശ്രീ റാഹത്ത്, ദീപക് നത്ത്വര്ലാല് ഷാ, ലളിതാ ലയാമോന് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹന്‍ കുമാര്‍ എന്ന വ്യാജ പേരില്‍ നിര്‍മിച്ച പാസ്പോര്‍ട്ട് ഉപയോഗിച്ചാണ്, നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഛോട്ടാരാജന് ആസ്ത്രേലിയയിലേക്ക് രക്ഷപ്പെട്ടത്. 2003 സപ്തംബര്‍ 22ന് ആസ്ത്രേലിയയില്‍ എത്തിയ രാജന് വിവിധ വിസകളില്‍ അവിടെ താമസിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT