വ്യാജ കറന്‍സിയുമായി രണ്ട് പേര് ഷാര്‍ജ പോലിസിന്റെ പിടിയില്‍
BY swapna en25 Oct 2015 3:50 AM GMT
swapna en25 Oct 2015 3:50 AM GMT
ഷാര്‍ജ: വ്യാജ കറന്‍സിയുമായി രണ്ട് നൈജീരിയന്‍ യുവാക്കളെ ഷാര്‍ജ പോലിസ് പിടികൂടി. ശരിയായ പണം വാങ്ങി അതിന്റെ ഇരട്ടി വ്യാജ ഡോളര്‍ നല്‍കിയായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.
പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരും പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും വ്യാജ കറന്‍സികളും പിടിച്ചെടുത്തു. സന്ദര്‍ശക വിസയിലെത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഷാര്‍ജ പോലീസ് കേസ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT