Flash News

വ്യാജ ഉല്പന്നങ്ങള്‍ക്കും കബളിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും നിയന്ത്രണം വരുന്നു

വ്യാജ ഉല്പന്നങ്ങള്‍ക്കും കബളിപ്പിക്കുന്ന പരസ്യങ്ങള്‍ക്കും നിയന്ത്രണം വരുന്നു
X
fake advt

ന്യൂഡല്‍ഹി: പരസ്യങ്ങള്‍ വഴി കബളിപ്പിക്കുകയും വ്യാജ ഉല്പന്നങ്ങളിലൂടെയും ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിനായി കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് വ്യവസായ സംഘടനകളുമായി ആറിന ധാരണാപത്രത്തില്‍ ഏര്‍പ്പെടും. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ, ഉപഭോക്തൃ കാര്യ മന്ത്രി റാം വിലാസ് പാസ്വാന്റെ സാന്നിദ്ധ്യത്തില്‍ ഇതില്‍ ഒപ്പ് വയ്ക്കും. ഒരു സംയുക്ത പ്രവര്‍ത്തക സമിതി ഇതിന്റെ നടത്തിപ്പിന്റെ മേല്‍ നോട്ടം വഹിക്കുമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it