Flash News

വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക്

വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക്
X
The Reserve Bank of India (RBI) logo is pictured outside its head office in Mumbai in this July 26, 2011, file photo. India's central bank left interest rates unchanged on March 15, 2012 and warned of resurgent inflation risks, a hawkish stance that disappointed investors clamoring for the first rate cut since the aftermath of the global financial crisis.   REUTERS/Danish Siddiqui (INDIA - Tags: BUSINESS LOGO)

മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പേരില്‍ പണം ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ബാങ്കിന് പൊതുജനത്തിന്റെ പണം ആവശ്യമില്ല. റിസര്‍വ് ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇമെയില്‍ സന്ദേശങ്ങളെ ക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശവുമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ എത്തിയത്.

[related]
Next Story

RELATED STORIES

Share it