വ്യവസ്ഥ പാലിച്ചില്ല; പാക് ഗായകനെ തിരിച്ചയച്ചു

ഹൈദരാബാദ്: എമിഗ്രേഷന്‍ വ്യവസ്ഥകള്‍ മറികടന്ന് അബൂദബിയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ പാക് ഗായകന്‍ റാഹത്ത് ഫതേഹ് അലി ഖാനെ തിരിച്ചയച്ചു. പാക് പൗരന്മാര്‍ക്ക് വിമാനമാര്‍ഗം ഇന്ത്യയില്‍ പ്രവേശിക്കാന്‍ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. അബൂദബിയിലേക്ക് അദ്ദേഹത്തെ അധികൃതര്‍ തിരിച്ചയച്ചു. അദ്ദേഹം പിന്നീട് മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലും പിന്നീട് ഹൈദരാബാദിലുമെത്തി.
Next Story

RELATED STORIES

Share it