'വ്യക്തിപരമായ കാര്യങ്ങള്‍ക്ക്' ചെന്നിത്തല ഡല്‍ഹിയില്‍
BY ajay G.A.G19 Dec 2015 6:46 AM GMT
X
ajay G.A.G19 Dec 2015 6:46 AM GMT
ന്യൂഡല്‍ഹി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് ഹൈക്കമാന്‍ഡിന് കത്തയച്ചുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളെയും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും കാര്യങ്ങള്‍ ധരിപ്പിക്കാന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ വന്നത് തികച്ചും വ്യക്തിപരമായ കാര്യത്തിനാണെന്നും കത്തുവിവാദത്തെക്കുറിച്ച് ഇന്നലെ വിശദീകരിച്ചതില്‍ അപ്പുറം യാതൊന്നും പറയാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയ്ക്കകത്തെ കാര്യങ്ങള്‍ പരസ്യമായി പറയുന്ന രീതി തനിക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
കത്തുവിവാദവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാഹുലും സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ചെന്നിത്തല അറിയിക്കും.
പാര്‍ട്ടിയ്ക്കകത്തെ കാര്യങ്ങള്‍ പരസ്യമായി പറയുന്ന രീതി തനിക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
കത്തുവിവാദവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും രാഹുലും സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ചെന്നിത്തല അറിയിക്കും.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT