വോഡഫോണ്‍ ഖത്തര്‍ 50 ജീവനക്കാരെ പിരിച്ചുവിട്ടു
BY Sumeera SMR5 May 2016 4:41 AM GMT
Sumeera SMR5 May 2016 4:41 AM GMT
ദോഹ: വോഡഫോണ്‍ ഖത്തറില്‍ 50 ജീവനക്കാരെ പിരിച്ചു വിട്ടു. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതായും റിപോര്‍ട്ടുണ്ട്. പുതിയ സാമ്പത്തിക സാഹചര്യത്തിലാണ് ഈ നടപടികളെന്ന് ദോഹന്യൂസ് റിപോര്‍ട്ട് ചെയ്തു. ജീവനക്കാരെ ഒഴിവാക്കുന്ന വിവരം വ്യക്തമാക്കി കമ്പനിയുടെ പുതിയ സിഇഒ ഇയാന്‍ ഗ്രേ ജീവനക്കാര്‍ക്ക് മെമ്മോ അയച്ചു. അഞ്ചു മാസം മുന്‍പാണ് അദ്ദേഹം സിഇഒയായി ചുമതലയേറ്റത്. കഴിഞ്ഞ രണ്ടു വര്‍ഷം മോശം പ്രകടനം കാഴ്ച്ച വച്ച ജീവനക്കാരെ ഒഴിവാക്കുന്നതായാണ് മെമ്മോയില്‍ പറയുന്നു.
ഒഴിവാക്കപ്പെട്ട ജീവനക്കാര്‍ക്ക് ഇന്നലെ മുതല്‍ തൊഴില്‍ നഷ്ടമായി. നോട്ടീസ് പിരീഡിന്റെ കാലയളവില്‍ ഇവര്‍ക്ക് മറ്റെവിടെയെങ്കിലും തൊഴിലിന് ശ്രമിക്കാവുന്നതാണ്.ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് വരുമാനത്തെ ബാധിക്കുമെന്നും പ്രതിമാസം നാട്ടിലേക്ക് അയയ്ക്കുന്ന തുകയില്‍ 20 ശതമാനം കുറവുണ്ടാകുമെന്നും ഒരു ജീവനക്കാരന് പ്രതികരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT