വോട്ട് കച്ചവടം: ജെഡിഎസ് എംഎല്‍എക്ക് എതിരേ കേസ്
BY Sumeera SMR14 Jun 2016 7:38 PM GMT
Sumeera SMR14 Jun 2016 7:38 PM GMT
ബംഗളൂരു: രാജ്യസഭാ തിരഞ്ഞെുപ്പില്‍ വോട്ട് മറിക്കാന്‍ പണം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് ബസവ കല്യാണയില്നിന്നുള്ള ജെഡിഎസ് എംഎല്‍എ മല്ലികാര്‍ജുന്‍ ഖുബക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 11ന് നടന്ന തിരഞ്ഞെടുപ്പില്‍ എംഎല്‍എ പണം നല്‍കുന്നത് സ്വകാര്യ ചാനല്‍ ഒളികാമറയിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നിയമസഭാ സെക്രട്ടറി എസ് മൂര്‍ത്തിയാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT