വോട്ടര്‍ കിയോസ്ക് ഉദ്ഘാടനം ചെയ്തു
BY Sumeera SMR7 April 2016 4:41 AM GMT
Sumeera SMR7 April 2016 4:41 AM GMT
കോട്ടയം: തിരക്കുള്ള യാത്രക്കാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി അക്ഷയ കേന്ദങ്ങള്‍ വരെ പോവേണ്ടതില്ല. മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്ന കോട്ടയക്കാര്‍ക്ക് അനുഗ്രഹമായി ജില്ലയില്‍ വോട്ടര്‍ കിയോസ്കുകള്‍ ആരംഭിച്ചു. യാത്രാ മധ്യേ കോട്ടയം ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ കാത്തിരിക്കുന്ന സമയം ഉപയോഗപ്പെടുത്തി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, കോട്ടയം റെയില്‍വേ സ്റ്റേഷന്, മുനിസിപ്പല്‍ ഓഫിസ് കോംപ്ലക്സ് എന്നിവിടങ്ങളിലാണ് കിയോസ്കുകള്‍ തുടങ്ങിയത്.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും വോട്ടു ചെയ്യുന്നത് പരിശീലിക്കാനും കിയോസ്കുകളില്‍ സൗകര്യമുണ്ട്. അക്ഷയ സംരംഭകര്‍ക്കാണ് കിയോസ്കുകളുടെ നടത്തിപ്പു ചുമതല. അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കിയോസ്കുകള്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ മാഗി സീമന്തി, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ സംഗീത് സോമന്, അസി. കോ-ഓര്‍ഡിനേറ്റര്‍ എസ് ടിനു, സ്വീപ്പ്-ഇലക്ഷന് ടീം അംഗങ്ങള്‍ പങ്കെടുത്തു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT