വോട്ടര്‍മാര്‍ക്ക് ബൈക്ക് വാഗ്ദാനം; സ്ഥാനാര്‍ഥിക്കെതിരേ കേസ്
BY Sumeera SMR2 March 2016 2:30 AM GMT
Sumeera SMR2 March 2016 2:30 AM GMT
ജനുന്പൂര്: ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മോട്ടോര്‍ ബൈക്കുകള്‍ വാഗ്ദാനംചെയ്ത സ്വതന്ത്ര സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ക്ഷേത്ര പഞ്ചായത്തംഗം ആനന്ദകുമാര്‍ റോയിയുടെ പരാതിപ്രകാരമാണ് പോലിസ് കേസെടുത്തത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ യോഗേന്ദ്ര പ്രസാദിനും മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 36 സീറ്റുകളിലേക്ക് നാളെയാണ് വോട്ടെടുപ്പ്.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT