വോട്ടര്‍പട്ടികയില്‍ 16 വരെ പേരു ചേര്‍ക്കാം
BY Sumeera SMR14 Jan 2016 4:04 AM GMT
Sumeera SMR14 Jan 2016 4:04 AM GMT
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനായി എട്ട് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടങ്ങി. ഇതിനുളള അപേക്ഷ 16 വരെ ഓണ്‍ലൈനില്‍ നല്‍കാം. തിരുവനന്തപുരം: കോര്‍പ്പറേഷനിലെ വാഴോട്ടുകോണം, കടയ്ക്കാവൂര്‍,പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം: കുലശേഖരപുരത്തെ ആദിനാട് തെക്ക്, പാലക്കാട്: പല്ലശനയിലെ ഒഴുവു പാറ, കുഴല്‍മന്ദത്തെ മന്ദം, കോഴിക്കോട്: ബാലുശ്ശേരിയിലെ ബാലുശ്ശേരി സൗത്ത് കാസര്‍ഗോഡ്: പീലിക്കോട്ടെ കൊടക്കാട്, ചെങ്കളയിലെ ചെര്‍ക്കള വെസ്റ്റ് എന്നിവയാണ് വാര്‍ഡുകള്‍.
കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്-താലൂക്ക്-ബ്ലോക്ക് ഓഫിസുകളിലും പ്രസിദ്ധീകരിച്ചു.
2016 ജനുവരി ഒന്നിനോ അതിനുമുമ്പോ 18-വയസ്സു തികഞ്ഞ, പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഇപ്പോള്‍ പേര് ചേര്‍ക്കാം. ഉള്‍ക്കുറിപ്പ് തിരുത്താനും സ്ഥാനമാറ്റത്തിനുമുള്ള അപേക്ഷയും ഓണ്‍ലൈനില്‍ നല്‍കാം. ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ പേര് ഒഴിവാക്കാനുള്ള അപേക്ഷ നേരിട്ടോ രജിസ്ട്രേര്‍ഡ് തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറല്‍ ജിസ്ട്രേഷന് ഉദ്യോഗസ്ഥന് നല്‍കണം. അന്തിമ പട്ടിക ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിക്കും.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT