വൈ കാറ്റഗറിസുരക്ഷ താന്‍ ആവശ്യപ്പെട്ടിട്ടല്ല: വെള്ളപ്പള്ളി

തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് താന്‍ ആവശ്യപ്പെട്ടിട്ടല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. തനിക്ക് ലഭിച്ച ഭീഷണിക്കത്തുകള്‍ കേന്ദ്ര സര്‍ക്കാരിന് താന്‍ കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 13 വര്‍ഷമായി തനിക്ക് സുരക്ഷ നല്‍കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it