വൈറ്റ്ഹൗസിനും ഒബാമയ്ക്കും ഐഎസ് ഭീഷണി
BY TK tk20 Nov 2015 6:49 AM GMT
X
TK tk20 Nov 2015 6:49 AM GMT
വാഷിങ്ടണ്‍: വൈറ്റ്ഹൗസിനും,യുഎസ് പ്രസിഡന്റ് ഒബാമയ്ക്കും ഐഎസ് ഭീഷണി. വൈറ്റ് ഹൗസില്‍ കാര്‍ബോംബ് സ്ഫോടനങ്ങളും,ചാവേറാക്രമണങ്ങളും നടത്തി നാശം വിതയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍ നിന്നുള്ള ആറു മിനിട്ട് ദൈര്‍ഘ്യമുള്ള ഭീഷണി വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.പാരിസ് ബിഫോര്‍ റോം എന്ന പേരിലുള്ള വീഡിയോയില്‍ ഐഎസിന്റെ ആക്രമണ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT