വൈദ്യുതി വകുപ്പ്:പരാതി പരിഹാരത്തിന് മന്ത്രിയുടെ ഓഫിസില്പുതിയ സംവിധാനം
BY midhuna mi.ptk17 Jun 2016 3:49 AM GMT
midhuna mi.ptk17 Jun 2016 3:49 AM GMT
തിരുവനന്തപുരം: വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പരാതിപരിഹാരത്തിനായി കെഎസ്ഇബി ലിമിറ്റഡില്‍ നിലവിലുള്ള 1912, 04712555544 എന്നീ കോള്‍ സെന്റര്‍ സംവിധാനത്തിനു പുറമേയാണിത്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഫോണില്‍ ധാരാളം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഓഫിസില്‍ പ്രത്യേക പരാതിപരിഹാരസംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പരാതികള്‍ മന്ത്രിയുടെ ഓഫിസിനെ അറിയിക്കുന്നതിനായി 9446 008177, 0471- 2336555 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം. മന്ത്രി കടകംപള്ളി സുരേന്ദ്രന് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ എല്ലാതലത്തിലുമുള്ള ഉദ്യോഗസ്ഥരുടെ ടെലിഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT