വൈക്കത്ത് ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
BY Sumeera SMR1 Jun 2016 6:00 AM GMT
Sumeera SMR1 Jun 2016 6:00 AM GMT
വൈക്കം: നഗരത്തിലെ ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും ഇന്നലെ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
വലിയകവല, വല്ലകം, ടൗണ്‍ എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിലെയും കച്ചേരിക്കവലയ്ക്കു സമീപമുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
ഷാപ്പുകളില്‍ നിന്ന് പഴകിയ ഇറച്ചി, മീന്‍കറി, മീന്‍ വറുത്തത്, അപ്പം, കപ്പ എന്നിവയും, ഹോട്ടലില്‍ നിന്ന് പഴകിയ ബിരിയാണിയുമാണ് പിടികൂടിയത്. ഇതേ ഷാപ്പുകളില്‍ നിന്നു മുമ്പും പലതവണ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയതു മുന്‍നിര്‍ത്തി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നടപടിക്കു പുറമെ എക്സൈസിനും വിവരം കൈമാറി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
താലൂക്ക് ആശുപത്രിയുടെ മുന്നിലെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT