വെള്ളാപ്പള്ളി നടേശന് ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ
BY ajay G.A.G31 Jan 2016 4:19 AM GMT
X
ajay G.A.G31 Jan 2016 4:19 AM GMT
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനമെടുത്തതിനെത്തുടര്‍ന്ന് മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഇന്നലെ കണിച്ചുകുളങ്ങരയില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തി.
ഒരു തീവ്രവാദ സംഘടനയുടെ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ഇനിമുതല്‍ വെള്ളാപ്പള്ളി പങ്കെടുക്കുന്ന ചടങ്ങുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലായിരിക്കും.നസംസ്ഥാന സര്‍ക്കാരിന്റെ വകയായുള്ള പോലീസ് സംരക്ഷണത്തിന് പുറമെയാണിത്.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT