Idukki local

വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരനായ ഷൈലോക്ക്: വി എസ്

ഇടുക്കി: വെള്ളാപ്പള്ളി നടേശന്‍   കൊള്ളപ്പലിശക്കാനായ ഷൈലോക്കാണെന്നു  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ടപ്പോള്‍ തൊഴുതെന്നും  അടിമാലിയില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെ  വി എസ് പറഞ്ഞു.
എസ്എന്‍ഡിപി യോഗത്തിലുള്ള വനിതകളെ മൈക്രോ ഫിനാന്‍സ് വായ്പയുടെ പേരില്‍ വെള്ളാപ്പള്ളി വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it