വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കളിപ്പാവ: സ്വാമി അഗ്നിവേഷ്
BY TK tk1 Dec 2015 11:22 AM GMT
X
TK tk1 Dec 2015 11:22 AM GMT
[related]
ന്യൂഡല്‍ഹി: വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ കൈയ്യിലെ കളിപ്പാവയെന്ന് സ്വാമി അഗ്നിവേഷ്. അദേഹത്തിന്റെ യാത്രക്കൊണ്ട് ഹിന്ദു സമുദായത്തിന് ഒരു ഗുണവുമില്ല. ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ വെള്ളാപ്പള്ളി ആദ്യം കള്ളുക്കച്ചവടം നിര്‍ത്തണം.നൗഷാദിന്റെ ആത്മത്യാഗത്തെ പരിഹസിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും സ്വാമി പറഞ്ഞു.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMT