വെള്ളാപ്പള്ളിയുടെ മതവിദ്വേഷപ്രസംഗം; സര്‍ക്കാര്‍ ആര്‍എസ്എസ്സിനു മുന്നില്‍ മുട്ടിലിഴയുന്നു: എസ്ഡിപിഐ
BY Sumeera SMR4 Dec 2015 7:23 PM GMT
Sumeera SMR4 Dec 2015 7:23 PM GMT
തിരുവനന്തപുരം: സമത്വ മുന്നേറ്റയാത്രയില്‍ മതവിദ്വേഷം പ്രസംഗിച്ച വെള്ളാപ്പള്ളി നടേശനെതിരേ 153 എ വകുപ്പ് പ്രകാരം കേസെടുത്ത സര്‍ക്കാര്‍ ആര്‍എസ്എസ്സിന് മുന്നില്‍ മുട്ടിലിഴയുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സലാഹുദ്ദീന്. നടേശനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും അറസ്റ്റ് ചെയ്യാനാവാതെ ചെന്നിത്തലയുടെ പോലിസ് പകച്ചുനില്‍ക്കുന്നതിന്റെ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ തുറുങ്കിലടയ്ക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാകമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെള്ളാപ്പള്ളി ആര്‍എസ്എസ്സിന്റെ കൂലി പ്രചാരകനായി അധപ്പതിച്ചിരിക്കുന്നു. കേരളത്തില്‍ ആര്‍എസ്എസ്സിന്റെ തീവ്രമായ വര്‍ഗീയ പ്രചാരണങ്ങ ള്‍ക്ക് മൗനാനുവാദം നല്‍കിയതിന്റെ വിലയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ ഒടുക്കേണ്ടി വരുന്നത്. ജില്ലാ പ്രസിഡന്റ് എ ഇബ്രാഹിം മൗലവി, ജനറല്‍ സെക്രട്ടറി പൂന്തുറ നൗഷാദ്, ജില്ലാ ട്രഷറര്‍ വേലുശ്ശേരി സലാം, ജില്ലാ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം സംസാരിച്ചു.
രാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിനു മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ സെക്രട്ടറിമാരായ ഷിഹാബുദ്ദീന് മന്നാനി, ഷബീര്‍ ആസാദ്, എസ്ഡിടിയു ജില്ലാ സെക്രട്ടറിമാരായ പരുത്തിക്കുഴി നിസാര്‍, ഗോപാലകൃഷ്ണന്, റഫീഖ് മൗലവി, മണക്കാട് നിസാം, ഹാഷിം മാര്‍ച്ചിന് നേതൃത്വം നല്കി.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT