Flash News

വെടിക്കെട്ട് നിരോധിക്കേണ്ടതില്ലെന്ന് കുമ്മനം

തിരുവനന്തപുരം: കൊല്ലം പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തത്തില്‍ ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ദുരന്തമുണ്ടാകുമ്പോള്‍ അതിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് അത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടത്. വിഷയം വിവാദമാക്കി രാഷ്ട്രീയമായി മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് അപകടമാണെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it