വെടിക്കെട്ട് നിയന്ത്രണം: ഹൈക്കോടതിയില്‍ ഹരജി
BY Sumeera SMR22 April 2016 7:49 PM GMT
Sumeera SMR22 April 2016 7:49 PM GMT
കൊച്ചി: ബജറ്റിന്റെ 20 ശതമാനത്തോളം വരുന്ന തുക ചെലവിട്ടു നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഇക്കണോമിക്സ് ഫോറം ഹൈക്കോടതിയില്‍ പൊതുതാല്പര്യഹരജി നല്കി.
സ്വകാര്യ ഏജന്‍സിയുടെ സര്‍വേപ്രകാരം 34,000 ക്ഷേത്രങ്ങളിലും പള്ളികളിലും വെടിക്കെട്ടിന്റെ ഭാഗമായി 2,000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത്. ബജറ്റില്‍ പൊതുജനാരോഗ്യസംരക്ഷണത്തിനായി നീക്കിവച്ചത് 1,013 കോടി മാത്രം. 23 കോടി രൂപ അഗ്നിശമനസേനയ്ക്കും അനുവദിച്ചു. വെടിക്കെട്ട് നിയന്ത്രണം സംബന്ധിച്ചു പഠിക്കുന്നതിന് കമ്മീഷനെ നിയമിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
'ഒരു സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍...
6 March 2024 5:38 AM GMTനിവര്‍ത്തന പ്രക്ഷോഭ സ്മരണകളുറങ്ങുന്ന മണ്ണില്‍ ജനമുന്നേറ്റ യാത്രയ്ക്ക്...
28 Feb 2024 5:16 PM GMTബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നു:...
28 Feb 2024 5:04 PM GMTതിരുവല്ലയില്‍ കാണാതായ 9ാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയില്ല
24 Feb 2024 6:33 AM GMTപത്തനംത്തിട്ടയില്‍ പിക് അപ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
29 Jan 2024 4:56 AM GMTപമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല
6 Jan 2024 6:04 AM GMT