malappuram local

വെങ്ങാട് കൊളത്തൂരില്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ:വെങ്ങാട് മൂര്‍ക്കനാട് ഇല്ലിക്കോട് നല്ലോട്ട് പറമ്പില്‍ ദ്വിലീപി(29) നെയാണ് കൊളത്തൂര്‍ എസ്. ഐ ജോബി തോമസും സംഘവും നാലര ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്.
വെങ്ങാട് ടൗണില്‍ ഓട്ടോറിക്ഷയില്‍ വിദേശമദ്യം ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി വരുന്നതിനിടെയാണ് പോലിസ് ഇയാളെ പിടികൂടിയത്.
Next Story

RELATED STORIES

Share it