Sports

വെങ്കല മെഡല്‍ പ്രതീക്ഷിക്കുന്നു: വികാസ്

വെങ്കല മെഡല്‍ പ്രതീക്ഷിക്കുന്നു: വികാസ്
X
Vikas-Krishan.

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ തനിക്ക് വെങ്കല മെഡല്‍ നേടാനാവുമെന്ന് ബോക്‌സിങ് താരം വികാസ് കൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒളിംപിക്‌സില്‍ ബോക്‌സിങില്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയ മൂന്നുപേരിലൊരാളാണ് വികാസ്.
ലോകറാങ്കിങ് പ്രകാരം ഒളിംപിക്‌സ് മല്‍സരങ്ങളിലെ ആദ്യ റൗണ്ടില്‍ കനത്ത മല്‍സരം നേരിടേണ്ടിവരില്ലെന്നാണ് കരുതുന്നത്.അതുകൊണ്ടുതന്നെ വെങ്കല മെഡല്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ-വികാസ് പറഞ്ഞു. 75 കിലോ വിഭാഗത്തിലാണ് വികാസ് പങ്കെടുക്കുക.
Next Story

RELATED STORIES

Share it