Flash News

വീരേന്ദ്ര സേവാഗ് വിരമിച്ചു

വീരേന്ദ്ര സേവാഗ് വിരമിച്ചു
X
sevagnewന്യൂഡല്‍ഹി : ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ഐപിഎല്‍ അടക്കമുള്ള എല്ലാ മല്‍സരങ്ങളില്‍ നിന്നും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തന്റെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ ട്വിറ്ററില്‍ കൂടിയാണ് സെവാഗ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.



Virender-Sehwag-2

സേവാഗിന്റെ ട്വീറ്റ് ഇതാ:

Next Story

RELATED STORIES

Share it