വീനസിന് ഞെട്ടിക്കുന്ന തോല്‍വി
BY Sumeera SMR9 April 2016 3:46 AM GMT
Sumeera SMR9 April 2016 3:46 AM GMT
കാലഫോര്‍ണിയ: വോള്‍വോ കാര്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അമേരിക്കന്‍ വനിതാ താരം വീനസ് വില്യംസിനു ഞെട്ടിക്കുന്ന തോല്‍വി. പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്താന്റെ യുലിയ പുതിന്സേവയാണ് വീനസിനെ അട്ടിമറിച്ചത്. സ്കോര്‍: 7-5, 2-6, 6-4.
അതേസമയം, നിലവിലെ ചാംപ്യനും ജര്‍മന്‍ താരവുമായ ആഞ്ചലിക് കെര്‍ബര്‍ ക്വാര്‍ട്ടറി ല്‍ കടന്നു. സ്ലൊവാക്യയുടെ ക്രിസ്റ്റീന കുക്കോവയെയാണ് കെര്‍ബര്‍ 6-2, 6-3നു തകര്‍ത്തത്.
അതേസമയം, നിലവിലെ ചാംപ്യനും ജര്‍മന്‍ താരവുമായ ആഞ്ചലിക് കെര്‍ബര്‍ ക്വാര്‍ട്ടറി ല്‍ കടന്നു. സ്ലൊവാക്യയുടെ ക്രിസ്റ്റീന കുക്കോവയെയാണ് കെര്‍ബര്‍ 6-2, 6-3നു തകര്‍ത്തത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT