വീണ ജോര്‍ജ് ഇലന്തൂര്‍, നാരങ്ങാനം പഞ്ചായത്തുകളില്‍ വോട്ട് തേടി
BY Sumeera SMR7 April 2016 4:54 AM GMT
Sumeera SMR7 April 2016 4:54 AM GMT
പത്തനംതിട്ട: എല്‍ഡിഎഫ് ആറന്മുള മണ്ഡലം സ്ഥാനാര്‍ഥി വീണാ ജോര്‍ജ് ഇന്നലെ ഇലന്തൂര്‍, നാരങ്ങാനം പഞ്ചായത്തുകളിലാണ് വോട്ടര്‍മാരെ കണ്ടത്.
നെടുവേലി ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരെയും നേരില്‍കണ്ട് വോട്ട് തേടി. പിന്നീട് വാര്യാപുരത്തെത്തിയശേഷം ഇലന്തൂര്‍ ഖാദി ബോര്‍ഡ് ഓഫിസില്‍ ജീവനക്കാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ആശുപത്രി ജങ്ഷനിലും സ്ഥാനാര്‍ഥിയെ കാണാന്‍ ആളുകള്‍ കാത്തുനിന്നു. എന്‍ സജികുമാര്‍, പി ആര് പ്രദീപ്, വി വി വിനോദ്, എം എന്‍ സോമരാജന് എന്നിവര്ക്കാപ്പമാണ് വീണ വോട്ടര്‍മാരെ കണ്ടത് മഠത്തുംപടി, വലിയകുളം, കണമുക്ക്, കല്ലേലി, കടമ്മനിട്ട, ആലുങ്കല്‍, നിരന്നകാല, കാഞ്ഞിരപ്പാറ തുടങ്ങിയ ഇടങ്ങളിലായിരുന്നു വോട്ടഭ്യര്‍ഥന.

Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT