വീണ്ടും ജയം; പിഎസ്ജി റെക്കോഡിനൊപ്പം
BY Sumeera SMR30 April 2016 7:43 PM GMT
Sumeera SMR30 April 2016 7:43 PM GMT
പാരിസ്: കിരീടം വരുതിയിലാക്കിയിട്ടും ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മയ്നിന്റെ വിജയദാഹം അടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ റെന്നസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പിഎസ്ജി മുക്കിയത്.
ഈ വിജയത്തോടെ പുതിയൊരു റെക്കോ ഡും പിഎസ്ജി സ്വന്തം പേരില്‍ കുറിച്ചു. ലീഗിന്റെ ഒരു സീസണില്‍ ഏറ്റവുമധികം പോയിന്റെന്ന തങ്ങളുടെ തന്നെ റെക്കോഡിനൊപ്പം പിഎസ്ജിയെത്തി. 2013-14 സീസണില്‍ നേടിയ 89 പോയിന്റാണ് നേരത്തേയുള്ള റെക്കോഡ്. അടുത്ത മല്‍സരത്തില്‍ ജയിച്ചാല്‍ പിഎസ്ജി പുതിയ റെക്കോഡ് സ്ഥാപിക്കും.
സ്വീഡിഷ് ഗോളടിവീരന് സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ ഇരട്ടഗോളാണ് റെന്നസിനെതിരേ പിഎസ്ജിക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. മാക്സ്വെല്ലും എഡിന്‍സന്‍ കവാനിയും ഓരോതവണ ലക്ഷ്യംകണ്ടു.
ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഫ്രഞ്ച് സൂപ്പര്‍ കപ്പ് ഫൈനലില്‍ ജേതാക്കളായ ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ലോറെന്റ് ബ്ലാക്ക് പിഎസ്ജിയെ പ്രഖ്യാപിച്ചത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT