വീട് നല്കിയവര് പ്രശ്നം പരിഹരിക്കും: കുഞ്ഞാലിക്കുട്ടി
BY Sumeera SMR3 May 2016 7:43 PM GMT
Sumeera SMR3 May 2016 7:43 PM GMT
കോഴിക്കോട്: ഗുജറാത്തില്‍ മുസ്ലിംലീഗ് വീട് നിര്‍മിച്ചു നല്കിയതു സംബന്ധിച്ച വിവാദത്തില്‍ ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗുജറാത്തില്‍ നിന്ന് അവര്‍ വന്നതല്ല. അവരെ ആരോ കൊണ്ടുവന്നതാണ്. അവരാരാണെന്നാണ് നാം തിരിച്ചറിയേണ്ടത്. തിരഞ്ഞെടുപ്പാവുമ്പോള്‍ ചില ആളുകള്‍ വരും. ആ കൂട്ടത്തില്‍പ്പെട്ടതാണ് ഇത്. വീടു നല്‍കിയവര്‍ക്ക് വല്ല പ്രശ്നങ്ങളുമുണ്ടെങ്കില്‍ അത് കൊടുത്തവര്‍ തന്നെ പരിഹരിച്ചുകൊള്ളുമെന്നും ലീഗ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT