Flash News

വീട് കുത്തിത്തുറത്ത് സ്വര്‍ണവും പണവും കവര്‍ന്നു

കാസര്‍കോട് : അടച്ചിട്ട വീട് കുത്തിത്തുറന്ന് 1.30 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു. കുമ്പള കുക്കാറിലെ മുഹമ്മദിന്റ വീട്ടിലാണ് സംഭവം. വീട്ടിലുള്ളവര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച.
Next Story

RELATED STORIES

Share it