വീടുകള്‍ കവര്‍ച്ച നടത്തുന്ന രണ്ട് യുവതികള്‍ പിടിയില്‍
BY swapna en2 Feb 2016 6:15 AM GMT
X
swapna en2 Feb 2016 6:15 AM GMT
ഷാര്‍ജ: വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രണ്ട് ലെബനീസ് യുവതികളെ ഷാര്‍ജ പോലീസ് പിടികൂടി. ഇവരില്‍ നാല് ലക്ഷം ദിര്‍ഹം വിലവരുന്ന തൊണ്ടി സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആളുകള്‍ വീടുകളില്‍ ഇല്ലാത്ത സമയത്ത് വാതിലിന്റെ പൂട്ട് പൊളിച്ചായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. പത്രങ്ങളും ലഘുലേഖകളും വീടിന് മുമ്പില്‍ കിടക്കുന്നത് നിരീക്ഷിച്ചിട്ടാണ് വീട്ടിനുള്ളില്‍ ആളില്ല എന്ന് ഈ സംഘം മനസ്സിലാക്കിയിരുന്നത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT