വിഷുവിനെ വരവേല്‍ക്കാന്‍ പടക്കവിപണികള്‍ ഒരുങ്ങി
BY Sumeera SMR11 April 2016 5:35 AM GMT
Sumeera SMR11 April 2016 5:35 AM GMT
പട്ടാമ്പി: വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണനകേന്ദ്രങ്ങള്‍ സജീവമായി. ഇപ്രാവശ്യവും പടക്കങ്ങള്‍ക്ക് നല്ല വില്‍പ്പന നടക്കുന്നുണ്ട്.
പൊതുവെ വര്‍ണവിസ്മയങ്ങള്‍ ഒരുക്കുന്ന സ്റ്റാര്‍ പ്ലസ്, സൂപ്പര്‍ സിസ്റ്റി എന്നിവക്കാണ് ഏറെ പ്രിയമെങ്കിലും കര്‍ണപുടം പൊട്ടുമാറ് വലിയശബ്ദത്തില്‍ പൊട്ടുന്ന അയ്യന്സിനും ചട്ടിപ്പൂവ്, മെത്താപ്പ് ,കമ്പിത്തിരി,വിവിധ വര്‍ണങ്ങളിലുളള ലൈറ്റുകള്‍, മാലപ്പടക്കം എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
സ്റ്റാര്വീലെന്ന വിസിലടിച്ച് കറങ്ങുന്ന ചക്രങ്ങളും നിരവധി വര്‍ണങ്ങള്‍ തീര്‍ത്ത് മുകളിലേക്ക് പൊന്തി കറങ്ങുന്നതുമായ വിവിധ മോഡലുകളും 50 സെന്റീമീറ്റര്‍ വലിപ്പമുളള വലിയ കമ്പിത്തിരിയും ഇപ്രാവശ്യത്തെ വിപണിയിലെ പുതുമകളാണ്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT