വിഷാദനായി പ്രതി
BY Sumeera SMR9 Feb 2016 4:49 AM GMT
Sumeera SMR9 Feb 2016 4:49 AM GMT
കാസര്‍കോട്: ഫാത്തിമത്ത് സുഹറ വധക്കേസില്‍ ജീവപര്യന്തവും 15വര്‍ഷവും കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി കര്‍ണാടക ഉജിരക്കര ബളാല ഉമ്മര്‍ എന്ന ഉമ്മര്‍ ബ്യാരി വിധികേട്ട ശേഷം വിഷാദനായി.
കഴിഞ്ഞ ദിവസം എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദിച്ചപ്പോള്‍ തനിക്ക് ഭാര്യയും അഞ്ച് വയസുള്ള മകളും വൃദ്ധയായ ഉണ്ടെന്നും ഇവരെ സംരക്ഷിക്കേണ്ട ബാധ്യത ഉള്ളതിനാല്‍ പരമാവധി ശിക്ഷ കുറക്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചിരുന്നു.
ഇന്നലെ രാവിലെ 11.05നാണ് 613/2014 കേസ് വിളിച്ചത്. പ്രതി ഉമ്മര്‍ ബ്യാരിയെ പോലിസുകാര്‍ ഹാജരാക്കുകയും ചെയ്തു. ഏതാനും മിനിട്ടുകള്‍ക്കകം ജഡ്ജ് വിധി പ്രസ്താവിക്കുകയായിരുന്നു.
വിധി പ്രസ്താവം കേള്‍ക്കാന്‍ നിരവധി പേര് കോടതിയിലുണ്ടായിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT