Flash News

വിഷം ഉള്ളില്‍ചെന്നതിന്റെ ലക്ഷണം മണിയില്‍ ഇല്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍

വിഷം ഉള്ളില്‍ചെന്നതിന്റെ ലക്ഷണം മണിയില്‍ ഇല്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍
X
kalabhavanmani-new

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി ഇല്ലായിരുന്നുവെന്ന് മണിയെ ചികിത്സിച്ച അമൃത ആസ്പത്രിയിലെ ഡോക്ടര്‍മാര്‍.

വിഷം ഉള്ളില്‍ചെന്നതിന്റെ ലക്ഷണം മണിയില്‍ ഇല്ലായിരുന്നു.  അതേസമയം, രക്തത്തില്‍ മീഥൈല്‍ ആല്‍ക്കുഹോള്‍ കലര്‍ന്നിരുന്നുവെന്നാണാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

[related]
Next Story

RELATED STORIES

Share it