വിശ്വാസികള്‍ സുഖലോലുപരാവരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ
BY swapna en25 Dec 2015 4:57 AM GMT
swapna en25 Dec 2015 4:57 AM GMT
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസികള്‍ സുഖലോലുപരാവരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.വത്തിക്കാനില്‍ ക്രിസ്മസ് രാവ് ആഘോഷത്തിനിടെയാണ് മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.ലഹരിക്കും മറ്റും ആര്‍ഭാടങ്ങള്‍ക്കും കീഴ്പ്പെടരുത്. ജീസസിന് കുട്ടിയായിരിക്കുമ്പോള്‍ ഉണ്ടായ ലാളിത്യമാണ് വിശ്വാസികള്‍ക്ക് ആവശ്യമെന്നും മാര്‍പാപ്പ പറഞ്ഞു. ക്രിസ്മസ് ദിനാഘോഷങ്ങളില്‍ അതിരു കവിഞ്ഞ് മദോന്മത്തരാവരുത്. 120കോടി റോമന്‍ കത്തോലിക്കാ വിശ്വാസികളോടാണ് പോപ്പിന്റെ ആഹ്വാനം . 10000ത്തോളം വിശ്വാസികള്‍ തടിച്ചുകൂടിയ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ആയിരുന്നു പോപ്പിന്റെ ക്രിസ്മസ് ദിനാഘോഷം.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMT