വിവേചനമില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐ.
BY swapna en12 Oct 2015 9:07 AM GMT
swapna en12 Oct 2015 9:07 AM GMT
തച്ചനാട്ടുകര: വിവേചനമില്ലാത്ത വികസനത്തിനും അഴിമതിരഹിത പഞ്ചായത്തിനുമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു.
ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ മല്‍സരിക്കും. പ്രഖ്യാപനം ജില്ലാ തിരഞ്ഞെടുപ്പ് ജനറല്‍ ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മൗലവി നിര്‍വഹിച്ചു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ പിന്നീട് പുറത്തുവിടുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി, പ്രവാസി ഫോറം കേരള സംസ്ഥാന സെക്രട്ടറി യൂസുഫ് അലനല്ലൂര്‍, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കൊടക്കാട്, മുഹമ്മദാലി, ഉസ്മാന്, മുസ്തഫ, ഷറഫുദ്ദീന്, കുഞ്ഞഹമ്മദ്, മുഹമ്മദ് കുട്ടി സംസാരിച്ചു.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT