വിവാഹാഭ്യര്‍ഥന നിഷേധിച്ച യുവാവിനു നേരെ ആസിഡാക്രമണം
BY Sumeera SMR17 Jun 2016 6:36 PM GMT
Sumeera SMR17 Jun 2016 6:36 PM GMT
ഇസ്ലാമാബാദ്: പാകിസ്താനില്‍ തന്റെ വിവാഹാഭ്യര്‍ഥന നിഷേധിച്ച യുവാവിനു നേര്‍ക്ക് സ്ത്രീ ആസിഡാക്രമണം നടത്തി. മുഖ്തൂം റാഷിദ് മേഖലയിലാണ് സംഭവം.
ആക്രമണം നടത്തിയ മോനില്‍ മായ്(32) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പോലിസ് ഉദ്യോഗസ്ഥന് ബഷീര്‍ അഹ്മദ് പറഞ്ഞു. പാകിസ്താനില്‍ പുരുഷന്മാര്ക്കു നേരെ സ്ത്രീകള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അസാധാരണമാണെന്ന് പോലിസ് അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT