വിവാഹപ്പന്തലില്‍നിന്ന് പോളിങ് ബൂത്തിലേക്ക്
BY Sumeera SMR6 Nov 2015 3:59 AM GMT
Sumeera SMR6 Nov 2015 3:59 AM GMT
കെ വി സുബ്രഹ്മണ്യന്
കൊല്ലങ്കോട്: വിവാഹപ്പന്തലില്‍നിന്ന് വധൂവരന്മാര് ആദ്യം പോയത് പോളിങ് ബൂത്തിലേക്ക്. എലവഞ്ചേരി പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഒന്നാം ബൂത്ത് ശ്രീ നടരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇവര്‍ വോട്ടുചെയ്യാന്‍ എത്തിയത്. എലവഞ്ചേരി പത്താം വാര്‍ഡ് തേക്കിന്‍കാട്ടില്‍ മണി-പ്രേമകുമാരി മകന് മഹേഷും വള്ളുവക്കുണ്ട് അനന്തന്- വിമലയുടെ മകള്‍ അനിലയുമാണ് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തില്‍ പത്തര മുതല്‍ പതിനൊന്നര വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിവാഹിതരായത്. ഒരേ വാര്‍ഡില്‍ ആയതിനാല്‍ രണ്ടു പേരുടെയും വോട്ട് ഒരേ ബൂത്തിലുമാണ്. ഒന്നോടെ വള്ളുവക്കുണ്ട് നടരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെത്തി സമ്മതിദാനാവകാശം ഇരുവരും നിറവേറ്റി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT