മോദിയ്ക്ക് ഊഷ്മളമായ സ്വീകരണം
BY swapna en14 Dec 2015 4:16 AM GMT
swapna en14 Dec 2015 4:16 AM GMT
കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. 4.05നു പ്രത്യേക വ്യോമസേനാ വിമാനത്തില്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും കര നാവികവ്യോമസേനാ മേധാവികളും ചേര്‍ന്ന് സ്വീകരിച്ചു.
തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനം, കൊച്ചിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം, കൊല്ലത്ത് ആര് ശങ്കര്‍ പ്രതിമ അനാച്ഛാദനം, ശിവഗിരി സന്ദര്‍ശനം എന്നിവയാണ് പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികള്‍.
തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനം, കൊച്ചിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം, കൊല്ലത്ത് ആര് ശങ്കര്‍ പ്രതിമ അനാച്ഛാദനം, ശിവഗിരി സന്ദര്‍ശനം എന്നിവയാണ് പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികള്‍.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT