'വിവര'മറിയാന്‍ ഇനി ശ്രീലങ്കയും
BY midhuna mi.ptk25 Jun 2016 3:15 AM GMT
midhuna mi.ptk25 Jun 2016 3:15 AM GMT
കൊളംബോ: വര്‍ഷങ്ങളായി അംഗീകാരം കാത്തുകിടന്ന വിവരാവകാശ ബില്ലിന് ശ്രീലങ്കയില്‍ അംഗീകാരമായി.വോട്ടെടുപ്പുപോലും ഇല്ലാതെയാണ് ബില്ല് പാര്‍ലമെന്റില്‍ അംഗീരിച്ചത്. ചില ഭേദഗതികളോടെ ബില്‍ അംഗീകരിക്കപ്പെട്ട വിവരം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് പുറത്തുവിട്ടത്. 2004 മുതല്‍ ബില്ലിനായി പലചര്‍ച്ചകളും നടന്നുവരികയാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നത് ശരിയല്ലെന്നുമുള്ള ബോധ്യത്താലാണ് സര്‍ക്കാര്‍ ബില്‍ പാസാക്കുന്നതിനായി പരിശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT