വിഴിഞ്ഞം പദ്ധതി: ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദര്‍ശിച്ചു
BY Sumeera SMR8 April 2016 5:00 AM GMT
Sumeera SMR8 April 2016 5:00 AM GMT
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താനായി ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്തോടെ ചീഫ് സെക്രട്ടറി പികെ മൊഹന്തി, പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കെഎം ചന്ദ്രശേഖര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ജി വിജയരാഘവന്, അദാനി ഗ്രൂപ്പ് സിഇഒ സന്തോഷ് മഹാപത്ര, തുറമുഖ കമ്പനി എംഡി സുരേഷ്ബാബു, പ്രൊജക്ട് ഹെഡ് പിയൂഷ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട സംഘമാണ് പദ്ധതി പ്രദേശത്ത് എത്തിയത്.
അദാനി ഗ്രൂപ്പിന്റെ സൈറ്റ് ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് ഉദ്യോഗസ്ഥസംഘം തുറമുഖ നിര്‍മാണം കാണാനെത്തിയത്. ഡ്രഡ്ജിങ്, തീരദേശ റോഡു നിര്‍മാണം എന്നിവയുടെ പുരോഗതി വിലയിരുത്തിയ സംഘം സര്‍ക്കാര്‍ തലത്തില്‍ തുടര്ന്നുചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്തു. പുതുതായി നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖ പ്രദേശവും സന്ദര്‍ശിച്ച ശേഷം 11 മണിയോടെ സംഘം മടങ്ങി.

Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMT