വിഴിഞ്ഞം തുറുമുഖ പദ്ധതിക്ക് തറക്കല്ലിട്ടു
BY swapna en5 Dec 2015 1:19 PM GMT
X
swapna en5 Dec 2015 1:19 PM GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാത്ഥിയായിരുന്നു. ചടങ്ങില്‍ എല്‍.ഡി.എഫ് പ്രതിനിധികള്‍ പങ്കെടുത്തില്ല.
നേരത്തെ തീരുമാനിച്ച ബഹിഷ്കരണ പരിപാടിയുടെ ഭാഗമായിരുന്നു ഇത്. കോണ്‍ഗ്രസ്സിന്റെ മന്ത്രിമാരും എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുത്തു.
നാലു വര്‍ഷമാണ് നിര്‍മ്മാണ കാലവധി. സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം കൊണ്ട് നിര്‍മ്മാണം തീര്‍ക്കാമെന്ന് അദാനി പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT