വിരല്‍ കാണിക്കയായി കിട്ടിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍
BY Sumeera SMR12 Jan 2016 4:02 AM GMT
Sumeera SMR12 Jan 2016 4:02 AM GMT
തിരുപ്പതി: കര്‍ണാടകയിലെ ഭക്തന് വിരല്‍ കാണിക്കയര്പ്പിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നു തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഭാരവാഹികള്‍. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് ബംഗളൂരുവിലെ യുവാവ് വിരല്‍ കാണിക്കയായി നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഇത്തരം മോശം വാഗ്ദാനങ്ങള്‍ ക്ഷേത്ര ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് ടിടിഡി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫിസര്‍ ചിന്നംഗരി രമണ പറഞ്ഞു. വിശ്വാസികള്‍ക്ക് അനിഷ്ടകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.ആവശ്യമെങ്കില്‍ സിസിടിവി കാമറക ള്‍ പരിശോധിക്കാം.
ബംഗളൂരുവിലെ രാമനഗരം സ്വദേശിയായ സുരേഷാണ് കഴിഞ്ഞ ദിവസം വിരല്‍ മുറിച്ചുന ല്കിയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഡിസംബര്‍ 25 നാണ് കാണിക്ക നല്‍കിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
ബംഗളൂരുവിലെ രാമനഗരം സ്വദേശിയായ സുരേഷാണ് കഴിഞ്ഞ ദിവസം വിരല്‍ മുറിച്ചുന ല്കിയെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഡിസംബര്‍ 25 നാണ് കാണിക്ക നല്‍കിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT