Flash News

വിമാനത്തില്‍ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരന്‍ പിടിയില്‍

ദുബയ്: എമിറേറ്റ്‌സിന്റെ ദുബയ്- ലണ്ടന്‍ വിമാനത്തില്‍ ജീവനക്കാരെ ആക്രമിച്ച യാത്രക്കാരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിമാനത്തിലെ മൂന്ന് ജോലിക്കാരെ ആക്രമിച്ച പ്രതിയെ വിമാനത്തിലെ യാത്രക്കാരനായ ഒരു പോലീസുകാരനാണ് കീഴടക്കി കെട്ടിയിട്ടത്. ഇ.കെ. 005 വിമാനത്തിലാണ് സംഭവം. പ്രതിയെ ലണ്ടനിലെ ഹിത്രു പോലീസിനാണ് കൈമാറിയത്.
Next Story

RELATED STORIES

Share it