വിമാനത്തില്‍ കുഴഞ്ഞുവീണ് യാത്രക്കാരന് മരിച്ചു
BY Sumeera SMR13 Dec 2015 2:18 AM GMT
Sumeera SMR13 Dec 2015 2:18 AM GMT
ചെന്നൈ: വിമാനത്തില്‍ കുഴഞ്ഞുവീണു യാത്രക്കാരന് മരിച്ചു. ചികില്‍സയ്ക്കായി ചെന്നൈയിലെത്തിയ അഗര്‍ത്തല സ്വദേശി ഹസന് അലി (46) ആണ് മരിച്ചത്. ചികില്‍സയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് കുഴഞ്ഞുവീണത്.
Next Story
RELATED STORIES
മറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMT