Flash News

വിമാനത്തിലെ എമര്‍ജന്‍സി ഡോര്‍ തുറന്ന യാത്രക്കാരന്‍ പിടിയില്‍

അബുദബി:  ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ എമര്‍ജസന്‍സി ഡോര്‍ തുറന്ന യാത്രക്കാരന്‍ പോലീസിന്റെ പിടിയില്‍. അബുദബിയില്‍ നിന്നും പുറപ്പെട്ട വിമാനം മുംബൈയില്‍ ലാന്റ് ചെയ്തപ്പോഴാണ് സ്റ്റീവ് റ്റിച്ച്‌ലര്‍ എന്ന ജര്‍മ്മന്‍കാരനായ യാത്രക്കാരന്‍ അടിയന്തിര ഘട്ടങ്ങളില്‍ മാത്രം തുറക്കാവുന്ന വിമാനത്തിന്റെ വാതില്‍ തുറന്നത്. തമാശയ്ക്കു വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് മുംബൈ പോലീസിന്റെ പിടിയിലായ യാത്രക്കാരന്‍ പറയുന്നത്. 9 ഡബ്ലിയു 585 ബോയിംഗ് 737-800 വിമാനത്തിലാണ് സംഭവം നടന്നത്.
Next Story

RELATED STORIES

Share it