വിമാനത്തിന്റെ ടോയ്ലറ്റില് ഏഴു കിലോ സ്വര്‍ണം
BY Sumeera SMR27 April 2016 7:25 PM GMT
Sumeera SMR27 April 2016 7:25 PM GMT
പനാജി: ഖത്തര്‍ എയര്‍വേസ് വിമാനത്തിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഏഴു കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഖത്തറില്‍ നിന്നു ഗോവയിലെത്തിയ വിമാനത്തിലാണ് ഇന്റലിജന്‍സ് വിഭാഗം തിരച്ചില്‍ നടത്തിയത്. ടോയ്ലറ്റില് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം. ബാഗിന്റെ ഉടമസ്ഥന് ആരാണെന്നു തങ്ങള്ക്കറിയില്ലെന്നാണു വിമാന ജോലിക്കാര്‍ അറിയിച്ചതെന്ന് കസ്റ്റംസ് കമ്മീഷണര്‍ കെ അന്പഴകന് പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ വിമാനത്തില്‍ ഒളിപ്പിച്ചുവച്ച രണ്ടു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT